ലുലു എക്‌സ്‌ചേഞ്ചില്‍ വിവിധ ജോലി ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

1q 68

ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ലുലു എക്‌സ്‌ചേഞ്ചില്‍ വിവിധ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രഷറി എക്‌സിക്യൂട്ടീവ്, ബാങ്ക്‌നോട്ട് ഡീലര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

ബിരുദവും സാമ്പത്തിക മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് careers@qa.luluexchange.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading