ദോഹ: ഖത്തറിലെ സ്‌കോളാര്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മലയാളം അധ്യാപകരെ ആവശ്യമുണ്ട്. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
കുറഞ്ഞത് ഒരു വര്‍ഷത്തെ അധ്യാപന പരിചയം. മലയാളത്തില്‍ ബിഎഡ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ hr@scholarsqatar.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
