ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ഹംരിയില്‍ വസ്ത്രസംഭവരണ ശാലയില്‍ തീപിടിച്ചു. രണ്ടാമത്തെ ഫ്രീ സോണിലെ വസ്ത്ര വെയര്‍ഹൗസില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു തീപിടുത്തമുണ്ടായത്. തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയതായും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
തീപിടുത്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തുടരുകയാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
