ഖത്തറില്‍ ഹാഗ്ആ നക്ഷത്രം ഉദിച്ചു; ഉഷ്ണക്കാറ്റിന് സാധ്യത

1q 19

ദോഹ: ഖത്തറില്‍ ഹാഗ്ആ നക്ഷത്രം ഉദിച്ചു. വേനല്‍ക്കാല നക്ഷത്രങ്ങളില്‍ മൂന്നാമത്തേതായ ഹാഗ്ആ നക്ഷത്രത്തിന്റെ ആദ്യ ദിവസം ഇന്നലെ രാത്രിയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

13 ദിവസം നക്ഷത്രം ആകാശത്ത് നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ചൂടുള്ള/ ഉഷ്ണ കാറ്റിനും കൊടുങ്കാറ്റിനും ചൂടിനും സാധ്യതയുണ്ട്. താപനില വര്‍ധനവ് നക്ഷത്രത്തിന്റെ സവിശേഷതയാണ്. വേനല്‍ക്കാലത്തെ ഏറ്റവും വരണ്ട കാലഘട്ടമായും ഈ കാലയളവിനെ കണക്കാക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading