ദോഹ: ഖത്തറില്‍ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള ഓഫീസ് മാറ്റി.
പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സ്വീകരിക്കുന്നതിനുള്ള ഓഫീസ് ഒനൈസ ഏരിയയിലേക്ക് മാറ്റുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ ഒനൈസ സര്‍വീസ് സെന്റര്‍ കെട്ടിടത്തിലായിരുന്നു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
