പ്രവാസികള്‍ക്ക് തിരിച്ചടി; ഖത്തറിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു

1q 122

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ തൊഴില്‍മന്ത്രാലയം കാമ്പയിന്‍ സംഘടിപ്പിച്ചു.

പ്രാദേശികവല്‍ക്കരണ പരിപാടികളെ പിന്തുണയ്ക്കുന്നതിലും സ്വകാര്യമേഖലാ സ്ഥാപനങ്ങളില്‍ ദേശീയ തൊഴില്‍ ശക്തി പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലും ഫലപ്രദമായ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍ നടത്തുന്നത്.

രാജ്യത്തെ സെക്യൂരിറ്റി കമ്പനികളില്‍ നിന്നും വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നുമുള്ളവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading