ദോഹ: ഖത്തറിലെ അല്‍ ബാദി ഇന്റര്‍ചേഞ്ച് ഒരു മാസത്തേക്ക് അടച്ചിടുന്നു. ജൂലൈ 1 ന് അര്‍ദ്ധരാത്രി 12 മണി മുതല്‍ ഒരു മാസത്തേക്ക് അല്‍ ബാദി ഇന്റര്‍ചേഞ്ച് താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി ഓഗസ്റ്റ് 1 ന് രാവിലെ 10 മണി വരെ റോഡ് അടച്ചിടും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
