ദോഹ: ഖത്തറില്‍ താമസിക്കുന്ന എല്ലാ മുസ്ലീങ്ങളും 2025 മാര്‍ച്ച് 29 ശനിയാഴ്ച വൈകുന്നേരം ശവ്വാല്‍ മാസപ്പിറവി കാണണമെന്ന് എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.
ചന്ദ്രക്കല ദൃശ്യമായാല്‍ അല്‍ ദഫ്ന (ടവേഴ്സ്) പ്രദേശത്തെ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ കമ്മിറ്റിയുടെ ആസ്ഥാനത്ത് എത്തി സാക്ഷ്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും കമ്മിറ്റി അറിയിച്ചു. മഗ്രിബ് നമസ്‌കാരത്തിന് ശേഷം അതേ ദിവസം തന്നെ കമ്മിറ്റി യോഗം ചേരും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
