ഖത്തറില്‍ ചെറിയ പെരുന്നാള്‍ മാര്‍ച്ച് 30ന്

cresent

ദോഹ: ഖത്തറില്‍ ജ്യോതിശാസ്ത്രപരമായി ചെറിയ പെരുന്നാള്‍ (ഈദുള്‍ ഫിത്തര്‍) മാര്‍ച്ച് 30 ന് ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്. ജ്യോതിശാസ്ത്രപരമായി വിദഗ്ധര്‍ നടത്തിയ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനമെന്നും കലണ്ടര്‍ ഹൗസ് അറിയിച്ചു.

ഈ വര്‍ഷത്തെ ശവ്വാല്‍ (പത്താമത്തെ ചാന്ദ്ര മാസം) മാസപ്പിറവി മാര്‍ച്ച് 29 ശനിയാഴ്ച വൈകുന്നേരം ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 1:58 ന് (GMT രാവിലെ 10:58 ന്) ദൃശ്യമാകുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഫൈസല്‍ അല്‍ അന്‍സാരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

  • സൽവാ റോഡിൽ ഗതാഗത നിയന്ത്രണം

  • ഇന്ത്യന്‍ എംബസിയിൽ അടിയന്തിര കോണ്‍സുലാര്‍ ക്യാമ്പ്

  • ഖത്തറില്‍ ‘മധുര ടാക്‌സ്’ ജൂലൈ ആറ് മുതല്‍ നടപ്പിലാകും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading