ദോഹ: ഖത്തറില്‍ ന്യൂനമര്‍ദം ശക്തമാകുന്നതിനാല്‍ മാര്‍ച്ച് പകുതിയോടെ രാജ്യത്തെ താപനില ക്രമാനുഗതമായി ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അറേബ്യന്‍ പെനിന്‍സുലയില്‍ അസ്ഥിരമായ കാലാവസ്ഥ പ്രവചിക്കപ്പെടുന്ന യൂറോപ്പില്‍ നിന്നുള്ള ന്യൂനമര്‍ദങ്ങളുടെ സാന്നിധ്യമാണ് കാരണം. കാറ്റ് വടക്കുപടിഞ്ഞാറായി വീശുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഖത്തറില്‍ മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 1998 ല്‍ 39 ഡിഗ്രി സെല്‍ഷ്യസായിരുന്നു, ഏറ്റവും കുറഞ്ഞ താപനില 1984 ല്‍ 8.2 ഡിഗ്രി സെല്‍ഷ്യസും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
