ദോഹ: ഖത്തറില്‍ ശൈത്യകാലത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്ന സാദ്-അല്‍-ബാല (എപ്‌സിലോണ്‍ അക്വാറി) നക്ഷത്രം ഉദിച്ചു. വസന്തകാലത്തിന് മുന്നോടിയായി കാലാവസ്ഥ മാറുന്നതിനെ സൂചിപ്പിക്കുന്നതാണ് നക്ഷത്രത്തിന്റെ ഉദയം.
സാധാരണയായി പതിമൂന്ന് ദിവസം നക്ഷത്രം ആകാശത്ത് നീണ്ടുനില്‍ക്കുമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഖത്തര്‍ കാലാവസ്ഥാ വകുപ്പും അറിയിച്ചു. ഈ കാലയളവില്‍ കാലാവസ്ഥ കൂടുതല്‍ തണുപ്പുള്ളതായിരിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
