ദോഹ: ഖത്തറിലെ അല്‍ഖോര്‍ ഫാമിലി പാര്‍ക്കിലെ മൃഗശാലയില്‍ പുതിയ രണ്ട് അമേരിക്കന്‍ കടുവകള്‍ എത്തി. ഗയാനയില്‍ നിന്നുള്ള കടുവകളാണ് പുതിയ അതിഥികള്‍. ഗയാന അധികൃതര്‍ രാജ്യത്തിന് സമ്മാനിച്ചതാണിത്.
ഒരു ആണ്‍ കടുവയും ഒരു പെണ്‍ കടവയുമാണ് വന്നതെന്ന് നഗരസഭാ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശകര്‍ക്ക് മന്ത്രാലയത്തിന്റെ ഓണ്‍ (Oun) ആപ്പിലൂടെ ടിക്കറ്റുകള്‍ വാങ്ങാനാവും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
