ഖത്തറില്‍ സൈക്കിളോടിക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

cycling qatar

ദോഹ: ഖത്തറില്‍ സൈക്കിളോടിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. സൈക്കിള്‍ ഓടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണം. ഇത് അപകടങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

  • സൈക്കിളുകള്‍ക്ക് അനുവദിച്ചിട്ടുള്ള പാതകളില്‍ മാത്രം സൈക്കിളോടിക്കുക. റോഡിന്റെ വലത് വശത്തൂകൂടെ മാത്രമേ സൈക്കിളോടിക്കാന്‍ പാടുള്ളൂ.
  • ഹെല്‍മെറ്റ് ധരിക്കണം. റിഫ്‌ളക്ടീവ് വസ്ത്രങ്ങള്‍ ധരിക്കണം.
  • സൈക്കിളുകളില്‍ ഫ്രണ്ട് ആന്റ് റിയര്‍ ലൈറ്റുകള്‍ ഉറപ്പാക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading