ദോഹ: ഖത്തറിലെ ലുസൈല്‍ റോഡ് അടച്ചു. വതന്‍ എക്‌സസൈസിന്റെ ഭാഗമായി ഇന്ന്, നവംബര്‍ 12ന് രാവിലെ എട്ട് മണിമുതല്‍ 12 വരെ അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലുസൈല്‍ ഏരിയയിലെ ക്രസന്റ് പാര്‍ക്ക് ടണലാണ് അടച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
