മസ്‌കത്ത്: ഒമാനില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 20, 21 തീയതികളില്‍ (ബുധന്‍, വ്യാഴം) ദിവസങ്ങളില്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കും.
വാരന്ത്യ അവധി കൂടി കണക്കിലെടുത്ത് രാജ്യത്ത് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
