ഒമാനില്‍ താമസ കെട്ടിടത്തില്‍ പാറ ഇടിഞ്ഞുവീണു; ആളപായമില്ല

we

മസ്‌കത്ത്: ഒമാനില്‍ താമസക്കെട്ടിടത്തില്‍ പാറ ഇടിഞ്ഞുവീണ് അപകടം. മസ്‌കത്തിലെ മത്ര വിലായത്തിലാണ് സംഭവം. താമസക്കാരായ 17 പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായമില്ല. കഴിഞ്ഞദിവസമായിരുന്നു അപകടം.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading