തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലേക്ക്. ഒരു പവന് വില 58,000 കടന്നു. 58,240 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 320 രൂപയാണ് ഇന്ന് ഒരു പവന് ഉയര്‍ന്നത്.
ഗ്രാമിന് 7,280 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ 2,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 57,920 രൂപയായിരുന്നു. ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
