ദോഹ: ഖത്തറില്‍ കത്താറ ദൗ ഫെസ്റ്റിവലിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 14-മത് പരമ്പരാഗത ദൗ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷനാണ് ആരംഭിച്ചതായി കത്താറ അറിയിച്ചു. ഒക്ടോബര്‍ 30 വരെ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരമുണ്ട്. ഖത്തറില്‍ നിന്നും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം.
പേള്‍ ഡൈവിംഗ്, സെന്‍യാര്‍ ഫാമിലി ഫിഷിംഗ്, എന്നിവയില്‍ പങ്കെടുക്കുന്നതിന് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
