യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഖത്തറിലെ പ്രധാന സര്‍വീസ് റോഡ് അടച്ചു

IMG 20240907 WA0007

ദോഹ: ഖത്തറിലെ പ്രധാന സര്‍വീസ് റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം. അല്‍ഖോര്‍ തീരദേശ റോഡിലെ സെമൈസ്മ ഇന്റര്‍ചേഞ്ചിലാണ് നിയന്ത്രണം. അല്‍ ഖോറില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വീസ് റോഡ് കഴിഞ്ഞ ദിവസം മുതല്‍ (സെപ്തംബര്‍ 5) താല്‍ക്കാലികമായി അടച്ചതായി പൊതുമരാമത്ത് അതോറിറ്റി , അഷ്ഗാല്‍ അറിയിച്ചു.

അല്‍ ഖോര്‍ തീരദേശ റോഡ് പദ്ധതിയുടെ ഭാഗമായാണ് റോഡ് അടച്ചത്. സെപ്തംബര്‍ 14, ശനിയാഴ്ചവരെ റോഡില്‍ ഗാതഗതം അനുവദിക്കില്ലെന്നും അഷ്ഗാല്‍ അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading