ചൂട് ഉയരുന്നു; ഖത്തറിൽ ടയര്‍ മെയിന്റനന്‍സിന്റെ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

IMG 20240907 WA0005

ദോഹ: വാഹനങ്ങളുടെ ടയര്‍ മെയിന്റനന്‍സിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ടയര്‍ മെയിന്റനന്‍സ് കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഇത് അപകടങ്ങള്‍ കുറയ്ക്കാനും റോഡ് സുരക്ഷ കൂട്ടാനും സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

  • വോഹനങ്ങളുടെ ടയറുകള്‍ നല്ല കണ്ടീഷനിലാണെന്ന് ഉറപ്പുവരുത്തുക.
  • ടയറുകള്‍ക്ക് അനുയോജ്യമായ വേഗതയില്‍ മാത്രം വാഹനമോടിക്കുക.
  • എയര്‍ പ്രഷറുകള്‍ സ്ഥിരമായി പരിശോധിച്ച് ഉറപ്പുവരുത്തുക.
  • കട്ടിയുള്ള വസ്തുക്കളുടെ മുകളില്‍ ടയറുകള്‍ കയറ്റുന്നത് ഒഴിവാക്കുക.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading