ദോഹ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ജി റിംഗ് റോഡില്‍ താല്‍ക്കാലിക ഗാതഗത നിയന്ത്രണം. ഓഗസ്റ്റ് 31, ശനിയാഴ്ച വരെ റോഡില്‍ ഗതാഗതം തടസ്സപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജി റിംഗ് റോഡിലെ രണ്ട് പ്രധാന ലെയ്‌നുകളിലാണ് (ഇടത്, മധ്യത്ത്) നിയന്ത്രണം.
ഷാര്‍ഖ് ഇന്റര്‍സെക്ഷനിലെ അണ്ടര്‍പാസിലൂടെ ഹമദ് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ 2.5 കിലോ മീറ്റര്‍ ദുരത്തിലാണ് ഗാതഗത തടസ്സമെന്നും അതോറിറ്റി വ്യക്തമാക്കി.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
