മൂടല്‍മഞ്ഞ്; ജാഗ്രതൈ,ഖത്തറില്‍ ഇന്ന് ദൃശ്യപരത കുറയാന്‍ സാധ്യത

IMG 20240829 WA0004

ദോഹ: ഖത്തറില്‍ ഇന്ന് മോശം തിരശ്ചീന ദൃശ്യപരതയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്, വ്യാഴാഴ്ച വൈകിട്ട് ആറ് മണിവരെ ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞായിരിക്കും. പകല്‍സമയങ്ങളില്‍ ചൂട് കാലാവസ്ഥയായിരിക്കും.

കാഴ്ച പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍തീരങ്ങളില്‍ 15KT വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading