ഖത്തർ ഇന്ത്യൻ എംബസിയുടെ മീറ്റ് ദ അംബാസിഡർ സെപ്റ്റംബർ അഞ്ചിന്

IMG 20240808 WA0014

ദോഹ: ഖത്തർ ഇന്ത്യൻ എംബസി രാജ്യത്തെ ഇന്ത്യൻ പ്രവാസികൾക്കായി വീണ്ടും മീറ്റ് ദ അംബാസിഡർ പരിപാടി സംഘടിപ്പിക്കുന്നു. 2024 സെപ്റ്റംബർ 5 ന് വൈകിട്ട് 3 മണിക്ക് ദോഹയിലെ ഖത്തർ ഇന്ത്യൻ എംബസിയിൽ പരിപാടി നടക്കും. കോൺസുലാർ പ്രശ്നങ്ങളും മറ്റ് അനുബന്ധ പ്രശ്നങ്ങളും പരിപാടിയിൽ ചർച്ച ചെയ്യും.

ഖത്തർ ഇന്ത്യൻ അംബാസിഡർ വിപുൽ പരിപാടിക്ക് നേതൃത്വം നൽകും. അന്നേദിവസം ഉച്ചയ്ക്ക് 2 മണി മുതൽ മൂന്നുമണിവരെ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. മൂന്നുമണി മുതൽ 5 മണി വരെ എംബസിയിൽ നേരിട്ട് എത്തി പരിപാടിയിൽ പങ്കെടുക്കാമെന്നും ഖത്തർ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading