ക്യുഎസ്എല്‍ കപ്പിന് നാളെ തുടക്കം

IMG 20240829 WA001128129

ദോഹ: 2024-25 സീസണിലെ ക്യുഎസ്എല്‍ കപ്പിന്റെ ആദ്യ റൗണ്ട് നാളെ ആരംഭിക്കും. ഓഗസ്റ്റ് 30ന്, വെള്ളിയാഴ്ച അല്‍ അറബി ക്ലബ്ബിന്റെ ഗ്രാന്റ് ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ അല്‍ റയ്യാനും അല്‍ ഷഹാനിയയും ഏറ്റുമുട്ടും. വൈകിട്ട് 6.30നാണ് മത്സരം.

ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഗ്രൂപ്പ് എയിലെ മത്സരങ്ങളും നാളെ നടക്കും. അല്‍ അറബിയും അല്‍ അഹ്ലിയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 8.30നാണ് കിക്ക് ഓഫ്. ഇതേ ഗ്രൂപ്പില്‍ (എ), അല്‍ ദുഹൈലും ഖത്തര്‍ എസ്സിയും അല്‍ ഗരാഫ ക്ലബ്ബിന്റെ താനി ബിന്‍ ജാസിം സ്റ്റേഡിയത്തില്‍ നാളെ ഏറ്റുമുട്ടും. രാത്രി 8.30നാണ് കിക്ക് ഓഫ്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading