ദോഹ: ഖത്തറിലെ ഹുവൈറ, ഗരാഫ സ്ട്രീറ്റുകളില്‍ ഗാതഗത നിയന്ത്രണം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന്, ആഗസ്ത് 2 ന് പുലര്‍ച്ചെ രണ്ട് മണിമുതല്‍ രാവിലെ പത്ത് മണിവരേയും നാളെ, ആഗസ്ത് 3, ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിമുതല്‍ 10 AM വരേയും റോഡ് അടച്ചിടും. യാത്രക്കാര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും വേഗപരിധികള്‍ ശ്രദ്ധിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
