ഖത്തറിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിർദേശങ്ങളുമായി ടാക്സ് അതോറിറ്റി

Screenshot 20240802 1558487E2

Doha: ഖത്തറിൽ ഏതെങ്കിലും കമ്പനികളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കായി ജനറൽ ടാക്സ് അതോറിറ്റി നിർദേശങ്ങൾ പുറപ്പെടുവിച്ചു.

നിക്ഷേപകർ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളുടെ സാമ്പത്തിക, നികുതി നിലയെക്കുറിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തണമെന്ന് അതോറിറ്റി ശുപാർശ ചെയ്തു. ഇത് കമ്പനിയുടെ സാമ്പത്തിക ബാധ്യതകൾ മനസ്സിലാക്കുന്നതിനും നിക്ഷേപത്തിൻ്റെ വിജയം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നും ടാക്സ് അതോറിറ്റി വ്യക്തമാക്കി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading