ദോഹ: ഖത്തറില്‍ അടുത്ത മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില മാറ്റമില്ലാതെ തുടരും.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലാണ് വില. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലാണ്. ഡീസല്‍ ലിറ്ററിന് 2.05 ഖത്തര്‍ റിയാലും മാറ്റമില്ലാതെ തുടരും.
കഴിഞ്ഞ ആറ് മാസമായി രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
