ഖത്തറിലെ ചില പ്രധാന റോഡുകളില്‍ ഗാതഗത നിയന്ത്രണം

IMG 20240730 WA002428129

ദോഹ: ഖത്തറിലെ അല്‍ ദുഹൈല്‍ ഇന്റര്‍ സെക്ഷനില്‍ താല്‍ക്കിലിക ഗാതഗത നിയന്ത്രണം. അല്‍ ഖഫ്ജി സ്ട്രീറ്റില്‍ നിന്ന് ദോഹയിലേക്കും സബാഹ് അല്‍ അഹമ്മദ് ഇടനാഴിയിലേക്കും വരുന്ന ഇന്റര്‍സെക്ഷനാണഅ അടച്ചിടുന്നത്. ജൂലൈ 30, ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് ഇന്റര്‍സെക്ഷന്‍ അടച്ചിടുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാഹനമോടിക്കുന്നവര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്നും അതോറിറ്റി അറിയിച്ചു. നിര്‍ദ്ദിഷ്ട വേഗപരിധികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

എജ്യുക്കേഷന്‍ സിറ്റി ഇന്റര്‍ചേഞ്ച് അണ്ടര്‍പാസിയും ഗതാഗത നിയന്ത്രണമുണ്ട്. അല്‍ ഗരാഫ സ്ട്രീറ്റിലും ഹുവാര്‍ സ്ട്രീറ്റിലും നിന്ന് അല്‍ റയ്യാനില്‍ നിന്ന് അല്‍ ഗരാഫയിലേക്കുള്ള പാതയിലാണ് നിയന്ത്രണം. ഓഗസ്ത് 2,3 തീയതികളിലാണ് ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിമുതല്‍ രാവിലെ 10 മണിവരേയും തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ വൈകിട്ട് 7 വരേയും റോഡ് അടച്ചിടും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading