കോഴിക്കോട് – ദോഹ എയര്‍ഇന്ത്യ വിമാനം മസ്‌കത്തില്‍ ഇറക്കി

Screenshot 20240706 061857

ദോഹ: കോഴിക്കോട്-ദോഹ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിവരം. തകരാറുകള്‍ പരിഹരിച്ചശേഷം വിമാനം തിരികെ ദോഹയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 9.50ന് കോഴിക്കോട് നിന്ന് ദോഹയിലേക്ക് പറന്ന വിമാനമാണ് ഒമാനിലെ മസ്‌കത്തില്‍ ഇറക്കിയത്.

വിമാനത്തിന്റെ സര്‍വീസ് മുടങ്ങിയതോടെ ദോഹയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട് സര്‍വീസും മുടങ്ങി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading