ദോഹ: ഖത്തറില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ മുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. താമസകെട്ടിടങ്ങളിലുണ്ടാകുന്ന അഗ്നി അപകടങ്ങളില്‍ നിന്ന് കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം.
കെട്ടിടങ്ങളുടെ മുകളില്‍ ചവറുകള്‍ കൂട്ടിയിടുന്നത് ഒഴിവാക്കണമെന്നും തീപിടിത്തങ്ങള്‍ ഒഴിവാക്കുന്നതിന് നിരവധി സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
