കുവൈത്തിൽ നോട്ട് നിരോധനം; ഏപ്രിൽ 18വരെ നോട്ട് മാറ്റാം

Screenshot 20240718 163306

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത വർഷം ഏപ്രിൽ 18 വരെ പഴയ നോട്ടുകൾ മാറ്റാൻ അവസരമുണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. നിരോധിച്ച അഞ്ചാമത്തെ ഇഷ്യൂവിലെ ബാങ്ക് നോട്ടുകൾ മാറ്റി നിലവിലെ ആറാമത്തെ ഇഷ്യു നൽകുന്നതിനുള്ള അവസാന തീയതിയാണെന്ന് ഏപ്രിൽ 18 എന്നും കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു.

നിശ്ചിത ബാങ്ക് നോട്ടുകൾ കൈവശമുള്ളവർക്ക് നിർദ്ദിഷ്ട തീയതിക്ക് ശേഷം പുതിയ നോട്ട് മാറ്റാൻ അവസരം ഉണ്ടായിരിക്കില്ലെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

  • ഇന്ത്യൻ എംബസിയിൽ ‘ക്ലർക്ക്’ ജോലി ഒഴിവ്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading