മസ്‌കത്ത് ടു ഡല്‍ഹി; സലാം എയറിന്റെ വിമാന സര്‍വീസ് ആരംഭിച്ചു

IMG 20240702 WA0038

മസ്‌കത്ത്: മസ്‌കത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് സലാം എയറിന്റെ വിമാന സര്‍വീസ് ആരംഭിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം കഴിഞ്ഞ ദിവസം (ജൂലൈ 2) ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ട് തവണ ഡല്‍ഹിയിലേക്ക് സലാം എയര്‍ സര്‍വീസ് നടത്തും. ഒമാന്‍ സമയം പുലര്‍ച്ചെ 2: 15 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 6:45 ന് ഡല്‍ഹിയില്‍ എത്തും.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading