അബുദാബിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ആശുപത്രിയില്‍

img 20240402 wa0048 1

അബുദാബി: അബുദാബിയില്‍ മലയാളി യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനി മനോജ്ഞ (31) ആണ് മരണപ്പെട്ടത്. കൈയ്യിലെ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം അബുദാബിയിലെ ബനിയാസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഭര്‍ത്താവിനേയും ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading