അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് കുറച്ചു

img 20240602 wa001128129

അബുദാബി: അുബദാബിയിലെ സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍ വാഹന പാര്‍ക്കിങ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. വേനല്‍ക്കാലം പ്രമാണിച്ചാണ് നിരക്കിളവ്. രണ്ട് മുതല്‍ മൂന്ന് ദിവസത്തേക്ക് 225 ദിര്‍ഹവും, 4 മുതല്‍ 7 ദിവസം വരെ 325 ദിര്‍ഹവും, 8-14 ദിവസത്തേക്ക് 400 ദിര്‍ഹവുമാണ് പുതിയ നിരക്ക്. അതേസമയം പാര്‍ക്കിംഗ് സ്ലോട്ടുകള്‍ ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂ

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading