കുവൈത്ത് സിറ്റി: കുവൈത്തില്‍ വേനല്‍ചൂട് കൂടുന്നതിനാല്‍ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജൂണ്‍ 1 ശനിയാഴ്ച മുതല്‍ ഓഗസ്റ്റ് അവസാനം വരെ രാവിലെ 11:00 മുതല്‍ വൈകിട്ട് 4:00 വരെ പകല്‍സമയങ്ങളില്‍ പുറം ജോലികള്‍ക്ക് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) നിരോധനം ഏര്‍പ്പെടുത്തി. തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്ക് ചാനലിൽ ജോയിൻ ചെയ്യൂ
