ഖത്തറിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനം നല്‍കുന്ന വിവരങ്ങള്‍:
രാജ്യത്തേക്ക് യാത്രയില്‍ കൊണ്ടുവരുന്ന നിരോധിച്ച വസ്തുക്കള്‍ കണ്ടുകെട്ടും.
നിരോധിച്ച വസ്തുക്കള്‍:
. ആയുധങ്ങള്‍, തോക്കുകള്‍, വെടിക്കോപ്പുകള്‍
. ലഹരിപാനീയങ്ങള്‍
. പന്നി ഇറച്ചി, മറ്റ് ഉല്‍പ്പന്നങ്ങള്‍
. മയക്കുമരുന്ന്, അനുബന്ധമായ വസ്തുക്കള്‍
. വിദേശ കറന്‍സി, ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവയ്ക്ക് അനുവദനീയമായ പരിധി കവിയരുത്.
