ഖത്തറില്‍ പകല്‍സമയങ്ങളില്‍ ചൂട് കൂടും

img 20240330 wa0024

ദോഹ: ഖത്തറില്‍ പകല്‍സമയങ്ങളില്‍ ചൂട് കൂടും. ഇന്ന് വൈകിട്ട് 6PM വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. കടല്‍തീരത്തെ കാലാവസ്ഥ പകല്‍സമയത്ത് ചൂടുള്ളതായിരിക്കുമെന്നും ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ പൊടിപടലങ്ങള്‍ക്കും സാധ്യതയുണ്ട്.

ശക്തമായ കാറ്റിനും വീശിയേക്കാം. ചിലയിടങ്ങളില്‍ 15 KT മുതല്‍ 25KT വരെ കാറ്റ് ഉയരും. ദൃശ്യപരത 05-09 കിലോമീറ്റര്‍ വരെയാകുമെന്നും അതോറിറ്റി അറിയിച്ചു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading