മാസപ്പിറവി കണ്ടു; കേരളത്തിൽ  ചെറിയ പെരുന്നാള്‍ നാളെ

gettyimages 1379460490 4

തിരുവനന്തപുരം: സംസ്ഥാനത്ത് ശവ്വാല്‍ മാസപ്പിറവി  ദൃശ്യമായി. ചെറിയ പെരുന്നാള്‍ നാളെ ആഘോഷിക്കും. പൊന്നാനിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തിൽ നാളെ, ഏപ്രിൽ 10, ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അറിയിച്ചു.

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഒമാനിൽ ഇന്ന് ഈദുൽ ഫിത്തർ ഔദ്യോഗികമായി പ്രഖ്യാപിക്കും.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading