ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് അവധി

1q 96

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാളെ, മെയ് 27, ബുധനാഴ്ച എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അടിയന്തര സേവനങ്ങള്‍ 24/7 മണിക്കൂറും ലഭ്യമാണ്. കോണ്‍സുലാര്‍ അനുബന്ധ സേവനങ്ങള്‍ക്ക് +974 55647502 , ലേബര്‍ സംബന്ധമായ സേവനങ്ങള്‍ക്ക് +974 55667569 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Embassy of India, Doha will remain closed on may 27, wednesday on the occassion of Eid al Adha.

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading