റമദാന്‍ വ്രതാരംഭം ഫെബ്രുവരി 18 ന്: ഖത്തര്‍ കലണ്ടര്‍ ഹൗസ്

ramadan al

ദോഹ: ഖത്തറില്‍ റമദാന്‍ വ്രതാരംഭം ഫെബ്രുവരി 18ന് ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, ഹിജ്‌റ 1447 ലെ റമദാനിന്റെ ആദ്യ ദിവസം 2026 ഫെബ്രുവരി 18 ബുധനാഴ്ച വരുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യുസിഎച്ച്) പ്രഖ്യാപിച്ചു.

ഫെബ്രുവരി 17 ചൊവ്വാഴ്ച ദോഹ സമയം ഉച്ചയ്ക്ക് 3:02 ന് റമദാന്‍ ചന്ദ്രപ്പിറവി ദൃശ്യമാകുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് പറഞ്ഞു. സൂര്യാസ്തമയത്തിന് ഒരു മിനിറ്റ് കഴിഞ്ഞ് ഖത്തറില്‍ ചന്ദ്രക്കല അസ്തമിക്കുമെന്നും ഹൗസ് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading