കുട്ടികളുടെ ഫോര്‍മുലാ ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും നിരോധനം

1q 6

ദോഹ: വീണ്ടും കുട്ടികളുടെ ഫോര്‍മുലാ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു. ഫ്രഞ്ച് ഭക്ഷ്യ ഗ്രൂപ്പായ ഡാനോണ്‍ ആണ് ശിശു ഫോര്‍മുലകള്‍ തിരിച്ചുവിളിച്ചത്. ഓസ്ട്രിയയിലും ജര്‍മ്മനിയിലും ആപ്റ്റാമില്‍, മിലുമില്‍ ശിശു ഫോര്‍മുലയുടെ 120-ലധികം ബാച്ചുകള്‍ പിന്‍വലിച്ചു.

‘അനുവദനീയമായതിലും കൂടുതല്‍ സെറുലൈഡ് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡാനോണ്‍ തിരിച്ചുവിളിച്ചത്. വയറിളക്കത്തിനും ഛര്‍ദ്ദിക്കും കാരണമാകുമെന്നതിനാല്‍, ശിശു ഫോര്‍മുലയിലെ ഈ വിഷ പദാര്‍ത്ഥത്തിന്റെ അനുവദനീയമായ അളവ് ഗണ്യമായി കുറയ്ക്കാന്‍ യൂറോപ്യന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റി ശുപാര്‍ശ ചെയ്തുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനീസ് കമ്പനി ഉല്‍പാദിപ്പിക്കുന്ന അരച്ചിഡോണിക് ആസിഡ് അടങ്ങിയ എണ്ണയിലാണ് സിറോലൈഡ് കണ്ടെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading