ഖത്തറില്‍ നാളെ പൊതു അവധി

1q 7

ദോഹ: ഖത്തറില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു. ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് അവധി. സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായി നാളെ, ഫെബ്രുവരി 10ന് ഖത്തറില്‍ പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. സര്‍ക്കാര്‍- സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് അവധി ബാധകമായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading