ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് മൊബൈല്‍ ആപ്പ് പുറത്തിറക്കി

1q 96

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഉപയോക്താക്കള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറകക്കി. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക വികസനങ്ങള്‍ക്കും സാമ്പത്തിക മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനം ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തതിനാല്‍, എളുപ്പത്തില്‍ ബ്രൗസ് ചെയ്യാന്‍ എളുപ്പമുള്ള ഇന്റര്‍ഫേസോടെയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading