ഖത്തറിലെ രണ്ട് പെട്രോള്‍ പമ്പുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു

1q 100

ദോഹ: ഖത്തര്‍ ഇന്ധന കമ്പനിയായ വൊഖോദിന് കീഴിലെ രണ്ട് പെട്രോള്‍ സ്റ്റേഷനുകള്‍ താല്‍ക്കാലികമായി അടച്ചിടും. എജ്യുക്കേഷന്‍ സിറ്റി സൗത്തിലെ ഗോള്‍ഫ് കോഴ്സ് പെട്രോള്‍ സ്റ്റേഷന്‍, അല്‍മെറാദ് 3 പെട്രോള്‍ സ്റ്റേഷന്‍ എന്നിവയാണ് അടച്ചിടുക.

നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാളെ, ഒക്ടോബര്‍ 22 ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ പുലര്‍ച്ചെ 3 വരെയാണ് പ്രെട്രോള്‍ പമ്പുകള്‍ അടച്ചിടുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading