സര്‍വീസിനും സ്‌പെയര്‍ പാര്‍ട്സ് നല്‍കുന്നതിലും കാലതാമസം; ഖത്തറിലെ എലൈറ്റ് മോട്ടോഴ്‌സ് അടപ്പിച്ചു

1q 117

ദോഹ: നിയമലംഘനത്തെ തുടര്‍ന്ന് ഖത്തറിലെ എലൈറ്റ് മോട്ടോഴ്സ് കോര്‍പ്പറേഷന്‍ – ചെറി താല്‍ക്കാലികമായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അടപ്പിച്ചു. 30 ദിവസത്തേക്കാണ് സ്ഥാപനം അടച്ചുപൂട്ടിയത്.

ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ (8)ാം നമ്പര്‍ നിയമത്തിലെ (16)ാം ആര്‍ട്ടിക്കിള്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി. സ്‌പെയര്‍ പാര്‍ട്സ് കൃത്യമായി നല്‍കാത്തതും വാഹന വില്‍പ്പനാനന്തര സേവനങ്ങളിലെ കാലതാമസവും ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ക്കാണ് നടപടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading