വാഹനങ്ങള്‍ അധിക ദിവസം നിര്‍ത്തിയിട്ടേക്കല്ലേ..110-ലധികം വാഹനങ്ങള്‍ നീക്കം ചെയ്ത് ദോഹ മുനിസിപ്പാലിറ്റി

1q 230

ദോഹ: ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 110 ലധികം വാഹനങ്ങള്‍ നീക്കം ചെയ്ത് ദോഹ മുനിസിപ്പാലിറ്റി. 2017 ലെ 18-ാം നമ്പര്‍ പൊതുശുചിത്വ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച വാഹനങ്ങളാണ് അധികൃതര്‍ നീക്കം ചെയ്തത്. ദോഹ മുനിസിപ്പാലിറ്റി പരിധിയില്‍ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും നീക്കം ചെയ്യുന്നതിനായി തുടര്‍ച്ചയായി നടത്തുന്ന കാമ്പയിന്റെ ഭാഗമായാണിത്.

ഈ കാലയളവില്‍ ഉപേക്ഷിക്കപ്പെട്ട 115 വാഹനങ്ങള്‍ കണ്ടെത്തുകയും 113 വാഹനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. കാമ്പയിനുകള്‍ തുടരുമെന്നും ദോഹ മുനിസിപ്പാലിറ്റി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading