ലിഫ്റ്റ് തകരാറിലായാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം; നിര്‍ദേശിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

1q 37

ദോഹ: ലിഫ്റ്റില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിര്‍ദേശിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ലിഫ്റ്റില്‍ കുടുങ്ങിപ്പോയാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമാക്കുകയാണ് അധികൃതര്‍.

  • ഉടന്‍ തന്നെ ലിഫ്റ്റിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അല്ലെങ്കില്‍ അടിയന്തര കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ബന്ധപ്പെടുക.
  • ഓപ്പണ്‍, ക്ലോസ് ബട്ടണുകളില്‍ തുടര്‍ച്ചയായി അഞ്ച് സെക്കന്റ് അമര്‍ത്തുക. ചിലപ്പോള്‍ ഡോറുകള്‍ തുറന്നേക്കാം.
  • സമധാനത്തോടെയിരിക്കുക. ബലം പ്രയോഗിച്ച് ലിഫ്റ്റിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിക്കരുത്.
  • ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തകര്‍ വരുന്നതുവരെ ശാന്തരായിരിക്കുക.
  • ലിഫ്റ്റിനുള്ളില്‍ നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക.
  • മൊബൈലില്‍ റേഞ്ച് കിട്ടുന്നുണ്ടെങ്കില്‍ സഹായത്തിനായി ഫോണ്‍ വിളിക്കുക

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading