തുമാമ സ്‌റ്റേഡിയത്തിലേക്കുള്ള ഇന്റര്‍ചേഞ്ച് അടച്ചിടും

1q 10

ദോഹ: ഖത്തറിലെ അല്‍ തുമാമ സ്‌റ്റേഡിയം ഇന്റര്‍ചേഞ്ച് താല്‍ക്കാലികമായി അടച്ചിടുന്നതായി അഷ്ഗാല്‍ അറിയിച്ചു. ജൂണ്‍ 13, വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായി മെസൈദ് റോഡില്‍ നിന്ന് അല്‍ വക്രയിലേക്കുള്ള അല്‍ തുമാമ സ്റ്റേഡിയം ഇന്റര്‍ചേഞ്ചിലെ എക്‌സിറ്റ് നമ്പര്‍ (32) 8 മണിക്കൂര്‍ താല്‍ക്കാലികമായി അടച്ചിടും.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായാണ് റോഡ് അടച്ചിടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading