ഫാമിലി ഡേ; വിമാന ടിക്കറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്സ്

qatar airways al

ദോഹ: ഫാമിലി ഡേ (ഏപ്രില്‍ 15) ആഘോഷങ്ങളോടനുബന്ധിച്ച് ഖത്തര്‍ എയര്‍വേസ് ഒരു ദിവസത്തെ എക്‌സ്‌ക്ലൂസീവ് സേവിംഗ്‌സ് ഓഫര്‍ പ്രഖ്യാപിച്ചു.

ഇന്ന്, ഏപ്രില്‍ 15. ചൊവ്വാഴ്ച നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഓഫര്‍ ലഭിക്കും. പ്രീമിയം, ഇക്കണോമി ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ക്ക് 10% കിഴിവ് ഖത്തര്‍ എയര്‍വേസ് വെബ്സൈറ്റില്‍ പ്രഖ്യാപിച്ചു. 2025 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ഇന്ന് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading