ദോഹ: ഖത്തറില്‍ വിശുദ്ധ റമദാന്‍ മാസത്തിലെ ഫഹേസ് വാഹന പരിശോധനാ കേന്ദ്രത്തിന്റെ (FAHES) പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
വക്ര, മെസൈമീര്‍, വാദി അല്‍ ബനാത്ത് സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും പരിശോധന അനുവദിക്കുവെന്നും ഫഹേസ് കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
